ജിന്നുകൾക്ക് ഡെൽഹിയെ അത്ര മാത്രം ഇഷ്ടമാണ്. അവർക്ക് ഇവിടം ആളൊഴിഞ്ഞ് മരുഭൂമിയായി കിടക്കുന്നത് സഹിക്കാനാവില്ല. ഡെൽഹിയിലെ ഓരോ വീടുകളും, ഓരോ തെരുവ് മൂലകളും ജിന്നുകളുടെ കേന്ദ്രങ്ങളാണ്.

വംശാവലി പഠനം നമ്മെ നയിക്കുന്നത് ഡയലക്ടിസ് ഓഫ് നെഗറ്റിവിറ്റി എന്നത് ഇസ്ലാമിക് തിയോളജിക്കല്‍ സംവാദത്തില്‍ നിന്ന് വികസിച്ചതാണ് എന്ന കാഴ്ചപ്പാടിലേക്കാണ്

ഞാൻ ഒരു പേന തിരയുന്നു, അത് കണ്ടെടുക്കാനായി എന്റെ റൂം കീഴ്മേൽ മറിക്കുന്നു. ഈ തിരച്ചിലുകൾ, എന്നെ വസ്തുക്കളുമായുള്ള സംഭാഷണത്തിലേക്ക് നയിക്കുന്നു.