Category

Series

Category

ദൈവം കുടികൊള്ളുന്ന ഹൃദയത്തിന്റെ ആഴിയിൽ എപ്രകാരം ഊളിയിടണമെന്ന് സൂഫിസം എന്നെ പഠിപ്പിക്കുന്നുണ്ട്. ഹൃദയത്തിൽ മാത്രമേ നമുക്ക് ദൈവത്തെ ദർശിക്കാൻ സാധിക്കുകയുള്ളൂ

സിറിയ വിട്ടു വരേണ്ടിയിരുന്നില്ല എന്നും എല്ലാവരും ഒരുമിച്ചു നിന്നിരുന്നെങ്കിൽ ആഭ്യന്തര യുദ്ധത്തിന് പരിഹാരം കാണാമായിരുന്നു എന്നും ചിന്തിക്കും. പക്ഷെ വെറും ആഗ്രഹങ്ങളായിരുന്നു അതെല്ലാം

ടോങ്സിന്‍ ഒരു ചെറിയ പ്രദേശമാണ്. ഏകദേശം 360000 ജനങ്ങള്‍ മാത്രമുള്ള ഇവിടെ, 80 ശതമാനം മുസ്‌ലിംകളാണ് താമസിക്കുന്നത്. ടോങ്സിനിൽ മുസ്‌ലിമാവുക എന്നത് വളരെ സ്വാഭാവികമാണ്

തറാവീഹ് നിസ്കരിക്കുന്നതിനിടയിലാണ് ഖുർആൻ പാരായണത്തിലെ പ്രത്യേകത ഞാൻ ശ്രദ്ധിച്ചത്. മാൻഡാരിൻ ഭാഷയുമായി എളുപ്പത്തിൽ വഴങ്ങുന്ന ശൈലിയിൽ ഖുർആൻ പാരായണം ചെയ്യുന്നതിന് പ്രസിദ്ധമാണ് സിയാനിലെ ഈ പള്ളി

പുതിയ ഒരു ചൈനയെയാണ് ഫാത്തിമയിലും മുഹമ്മദിലും ഞാൻ കണ്ടത്. മതവും സ്വത്വവും സ്വന്തം നാട് സ്വീകരിക്കാതെ വന്നപ്പോൾ മതത്തിൽ സ്വദേശം കണ്ടെത്തിയവരാണവർ.

സ്വദേശം നിർണ്ണയിക്കൽ എന്നെ സംബന്ധിച്ച് പ്രയാസകരമായ ഒരു കാര്യമാണ്. എന്നിലെ വിശ്വാസത്തിൽ സ്വദേശം കണ്ടെത്തുന്നതിനെ കുറിച്ച് ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്.

എങ്ങിനെയാണ് സാംസ്കാരികവും മതകീയവുമായ അടിച്ചമര്‍ത്തലുകളിലൂടെ വര്‍ഷങ്ങളായി രൂപപ്പെട്ട അവസ്ഥകളെ ഇത്രവേഗം വിലയിരുത്താനാവുക

പള്ളിയിലേക്ക് നടക്കുന്നതിനിടയിൽ ഒരു റൂമില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ വലിയ സ്ക്രീനില്‍ വ്യത്യസ്ത പള്ളികളിൽ നടക്കുന്ന നിസ്കാരത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നത് കണ്ടു

യാഥാര്‍ത്ഥ്യങ്ങള്‍ അനന്തമാണ്‌. അവയെ ഒരേ സമയം അറിയല്‍ ദൈവത്തിന് മാത്രമാണ് സാധ്യമാവുക. മനുഷ്യന് ഈ യാഥാര്‍ത്യങ്ങളുടെ അടിസ്ഥാനമായി വര്‍ത്തിക്കുന്ന ചില തത്വങ്ങളെ അറിയാന്‍ സാധ്യമായേക്കും.

സ്വയം സ്വീകരിച്ച മരണത്തിലൂടെ (മൗത്തേ ഇറാദി) യാണ് ഭൗതിക ലോകത്തോടുള്ള അഭിനിവേശത്തിൽ നിന്ന് രക്ഷപ്പെടുക എന്നാണ് കലന്ദരികൾ വിശ്വസിക്കുന്നത്

ദിനേന വാങ്ങിക്കൂട്ടുന്ന പുകയിലയേക്കാൾ വില, അവൾക്കയാൾ കൽപ്പിക്കുന്നുണ്ടെന്ന് പറയാൻ അർമാണ്ടക്കൊരു നിർവ്വാഹവുമുണ്ടായിരുന്നില്ല. അയാളുടെ സിഗരറ്റ് പാക്കറ്റുകളുമായി അയാൾ രാവിലെ പുറത്തിറങ്ങും

തുര്‍ക്കിയിലും ബാൽക്കന്‍ പ്രദേശങ്ങളിലും പരന്നു കിടക്കുന്ന സൂഫി സിൽസിലയാണ് ബെക്തഷിയ്യ. ഹാജി ബെക്തഷി വെലി എന്ന സൂഫിവര്യന്‍റെ നാമത്തിലാണ് ഈ ധാര അറിയപ്പെടുന്നത്

സമൂഹത്തിന്റെ നാനാതുറകൾ സംഗമിക്കുന്ന ദർഗ്ഗകളാണ് (Sufi Shrine) ഖവ്വാലിയുടെ സ്പേസ് എന്നതിനാൽ തന്നെ ഖവ്വാലി ഏവർക്കും പ്രാപ്യവും അതേസമയം ആസ്വാദകരവും ആണ്.

അനവധി വൈരുദ്ധ്യങ്ങള്‍ ഒന്നിച്ച് നിലനിൽക്കുന്ന, അതേ സമയം ഒന്നും മറ്റൊന്നിനെക്കുറിച്ച് വ്യാകുലപ്പെടാതെയും നിർത്താതെയും ഓടിക്കൊണ്ടിരിക്കുന്ന