ആധുനിക ഫിലോസഫിയും ഇല്‍മുല്‍ കലാമും തമ്മിൽ ഭിന്നതകളുള്ള ഭാഗങ്ങളെ കൃത്യമായി അഭിമുഖീകരിക്കാൻ ശ്രമിച്ചു എന്നതാണ് മുസ്തഫാ സ്വബ്രിയുടെ ചിന്തകളെ പ്രസക്തമാകുന്നത്.
അറിവ് ലഭ്യമാവുന്ന വഴികളെക്കുറിച്ചുമുള്ള ജ്ഞാന ശാസ്ത്രപരമായ ആലോചനകളാണ് മുസ്ത്വഫാ സ്വബരിയുടെ ആലോചനകളുടെ പ്രധാന ഭാഗം.
ഈജിപ്തിൽ നിന്ന് ആധുനികതയുമായുള്ള സംവാദത്തിന്റെ മറ്റൊരു സാധ്യത തേടിയ പണ്ഡിതനാണ് ‘മുസ്തഫ സ്വബ്രി എഫന്ദി
ആത്മാവിനെയും ജീവിത വിജയത്തെയും ഇമാം ഗസ്സാലി എങ്ങനെ കാണുന്നു? മതവും തത്വ ചിന്തയും തമ്മിലുള്ള ബന്ധങ്ങൾ എന്തെല്ലാമാണ്?
ശരീരത്തെയും ആത്മാവിനെയും കുറിച്ച നൈതികമായ ആലോചനകളെ മുന്‍നിര്‍ത്തി ഇമാം ഗസ്സാലി തത്വചിന്തയെ സമീപിച്ച രീതിയെ റോബര്‍ട്ട് എയിംസ് പരിശോധിക്കുന്നു.
ഇബ്നു അറബിയുടെ വാക്കുകൾ അദ്ധേഹം നിലനിൽക്കുന്ന പരിസരത്തു നിന്നും മറ്റൊരു പരിസരത്തിലേക്ക് ഭാഷാന്തരം ചെയ്യുമ്പോൾ സംഭവിക്കുന പ്രശ്നങ്ങളെന്തെല്ലാമാണ്