Category

History

Category

അറബ് എക്‌സിസ്റ്റൻഷ്യലിസത്തെ സാർത്രിയൻ ആശയങ്ങളുടെ അടിസ്ഥാനത്തിൽ മുന്നോട്ട് കൊണ്ട് പോകാൻ ശ്രമിച്ചത് പ്രമുഖ സാഹിത്യ നിരൂപകനായ സുഹൈൽ ഇദ്‌രീസ് ആയിരുന്നു

‘എക്‌സിസ്റ്റൻഷ്യൽ സൂഫിസം’ രൂപീകരിക്കുക എന്നതായിരുന്നു അബ്ദുറഹ്മാൻ അൽ ബാദവിയുടെ പ്രധാനപ്പെട്ട ഒരു പ്രൊജക്റ്റ്.

സമയം എങ്ങനെയാണ് അസ്തിത്വത്തെ നിർണ്ണയിക്കുന്നത് എന്നതിനെക്കുറിച്ചുള്ള അന്വേഷണമാണ് എക്സിസ്റ്റൻഷ്യൽ ടൈം.

സ്വതന്ത്രവും, സ്വയം പര്യാപ്തവുമായ ‘അറബ് സബ്ജെക്ടി’നെ രൂപപ്പെടുത്തുകയായിരുന്നു ആധുനിക അറബ് ഫിലോസഫിയുടെ ലക്ഷ്യം

അപ്പാർതീഡ് വ്യവസ്ഥയുടെ അന്ത്യത്തിന് ശേഷം കേപ്പ് മുസ്‌ലിംകൾ ചരിത്രം രചിക്കാൻ തുടങ്ങി. ഈ ഉയിർത്തെഴുന്നേൽപ്പിൽ കിതാബുകൾക്കുള്ള പങ്ക് വളരെ വലുതാണ് എന്ന് കാണാം

മാർക്സിസ്റ്റ് ലെഫ്റ്റ് ആഫ്രിക്കൻ ഫിലോസഫിയിൽ അത്ര താൽപര്യം കാണിച്ചിരുന്നില്ല എന്നത് ഒരു യാഥാർഥ്യമാണ്. എത്തനോ-ഫിലോസഫിയുടെ വിമർശനമാണ് ഇടതു പക്ഷം ഉയർത്തിയത്

അമേരിക്കൻ അടിമ വ്യാപാരത്തിനെതിരെയുള്ള മുസ്‌ലിം കലാപങ്ങൾക്ക് ട്രാൻസ് അറ്റലാന്റിക് അടിമക്കച്ചവടം ഔപചാരികമായി തുടങ്ങിയ ആദ്യ ദശകത്തോളം (സാന്റോഡോമിംഗോ) പഴക്കമുണ്ട്

ഗ്രീക്ക് തത്ത്വചിന്ത ഇസ്‌ലാമിക ഫിലോസഫിയുടെ ഒരു ഭാഗത്തെ മാത്രം ഉള്‍ക്കൊള്ളുന്നുള്ളൂ. വളരെ ഫിലോസോഫികലായ ദൈവശാസ്ത്ര പാരമ്പര്യം
ഇസ്‌ലാമിന് സ്വന്തമായി തന്നെ ഉണ്ടായിരുന്നു.

യൂറോപ്യൻ ജ്ഞാനോദയ കാലത്തെ അനേകം എഴുത്തുകാർ പ്രവാചകനെ പൗരോഹിത്യ വിരുദ്ധ നായകനും പരിഷ്കർത്താവും മാതൃകാ പുരുഷനും ആയി അവതരിപ്പിച്ചതായി കാണാനാവും

ആധുനിക ഫിലോസഫിയും ഇല്‍മുല്‍ കലാമും തമ്മിൽ ഭിന്നതകളുള്ള ഭാഗങ്ങളെ കൃത്യമായി അഭിമുഖീകരിക്കാൻ ശ്രമിച്ചു എന്നതാണ് മുസ്തഫാ സ്വബ്‌രിയുടെ ചിന്തകളെ പ്രസക്തമാകുന്നത്.

പൊന്നാനിയുടെ ചരിത്ര, വർത്തമാനങ്ങളിലേക്ക് മനോഹരമായ ഒരു എത്തിനോട്ടമാണ് ബിലാൽ റഹീം സംവിധാനം ചെയ്ത ‘ഇവർ പൊന്നാണ്’ എന്ന ഡോക്യൂമെന്ററി. ബിലാൽ സംസാരിക്കുന്നു

ഈജിപ്തിൽ നിന്ന് ആധുനികതയുമായുള്ള സംവാദത്തിന്റെ മറ്റൊരു സാധ്യത തേടിയ പണ്ഡിതനാണ് ‘മുസ്തഫ സ്വബ്‌രി എഫന്ദി

മുസ്‌ലിം വ്യാപാരികൾക്ക് പള്ളികൾ എന്നത് തങ്ങളുടെ മതത്തിലെ സമത്വ ദര്‍ശത്തിന്റെ വാസ്തുവിദ്യാ പ്രതിനിധാനമായിരുന്നു

പൂർവ്വാധുനിക ഇസ്‌ലാമിക സമൂഹം സാഹിത്യ മോഷണത്തെക്കുറിച്ച് പുനരാലോചിക്കാനുള്ള സാധ്യതകൾ തുറന്ന് നൽകുന്നുണ്ട്

ഇമാം ഗസ്സാലിയും, ഇമാം അശ്അരിയും നടത്തിയതിന് സമാനമായ പ്രവർത്തനമാണ് ചരിത്ര വായനയിൽ ഇബ്നു ഖൽദൂനും ചെയ്തത്

ഭാഷയുടെ മാത്രം, അല്ലെങ്കിൽ മാപ്പിളമാരുടെ മാത്രം ഒറ്റപ്പെട്ടു നിന്നു കൊണ്ടുള്ള ചരിത്രം പറയുക അസാധ്യമാണ്. ചരിത്രമെന്നതു പരസ്പരം കെട്ടുപിണഞ്ഞും ബന്ധപ്പെട്ടും കിടക്കുന്നതാണ്

നോൺ റിയൽ ആകുന്നതിലൂടെ ആഫ്രിക്കൻ കല യാഥാർഥ്യങ്ങൾക്ക് കൂടുതൽ ബിക്കമിങ്ങിനുള്ള (പുതിയ ആയിത്തീരലുകൾക്ക്) സാധ്യതകൾ ഒരുക്കുകയാണ് ചെയ്യുന്നത്.