നമ്മൾ കാണുന്ന വസ്തുക്കളിൽ നിന്ന് യാഥാർത്ഥ്യങ്ങളെ മറച്ചു പിടിക്കാനുളള കഴിവാണ് യഥാർത്ഥത്തിൽ ‘അധികാരം’
ഞാൻ ഒരു പേന തിരയുന്നു, അത് കണ്ടെടുക്കാനായി എന്റെ റൂം കീഴ്മേൽ മറിക്കുന്നു. ഈ തിരച്ചിലുകൾ, എന്നെ വസ്തുക്കളുമായുള്ള സംഭാഷണത്തിലേക്ക് നയിക്കുന്നു.
ഏതു തരം കെട്ടിടങ്ങളിൽ താമസിക്കാനാണ് മുസ്ലിംകൾ ആഗ്രഹിച്ചത്? എങ്ങനെയുള്ള സ്ഥലങ്ങളാണ് ഒത്തു ചേരലിന് വേണ്ടത്?
സമൂഹത്തിന്റെ നാനാതുറകൾ സംഗമിക്കുന്ന ദർഗ്ഗകളാണ് (Sufi Shrine) ഖവ്വാലിയുടെ സ്പേസ് എന്നതിനാൽ തന്നെ ഖവ്വാലി ഏവർക്കും പ്രാപ്യവും അതേസമയം ആസ്വാദകരവും ആണ്.
നോൺ റിയൽ ആകുന്നതിലൂടെ ആഫ്രിക്കൻ കല യാഥാർഥ്യങ്ങൾക്ക് കൂടുതൽ ബിക്കമിങ്ങിനുള്ള (പുതിയ ആയിത്തീരലുകൾക്ക്) സാധ്യതകൾ ഒരുക്കുകയാണ് ചെയ്യുന്നത്.