Category

Articles

Category

ഭർത്താവായും ബാപ്പയായും വല്ലിപ്പയായും പള്ളിയിലെ ഇമാമായും സ്വഹാബികളുടെ ഉസ്താദായും ജിബ്രീലിന്റെ ശിഷ്യനായും മദീനയുടെ രാഷ്ട്രത്തലവനായും എങ്ങനെയാവും പ്രവാചകർ തന്റെ ജീവിതത്തെ ചിട്ടപ്പെടുത്തിയിട്ടുണ്ടാവുക?

സ്വയം സ്വീകരിച്ച മരണത്തിലൂടെ (മൗത്തേ ഇറാദി) യാണ് ഭൗതിക ലോകത്തോടുള്ള അഭിനിവേശത്തിൽ നിന്ന് രക്ഷപ്പെടുക എന്നാണ് കലന്ദരികൾ വിശ്വസിക്കുന്നത്

ഇബ്നു അറബിയുടെ വാക്കുകൾ അദ്ധേഹം നിലനിൽക്കുന്ന പരിസരത്തു നിന്നും മറ്റൊരു പരിസരത്തിലേക്ക് ഭാഷാന്തരം ചെയ്യുമ്പോൾ സംഭവിക്കുന പ്രശ്നങ്ങളെന്തെല്ലാമാണ്

ആളുകൾ ചിലപ്പോൾ സങ്കീർണമായ വാക്കുകൾ പ്രയോഗിക്കുന്നത് ട്രെൻഡി ആകാൻ വേണ്ടിയാണെന്ന് വിമർശിക്കാറുണ്ട്, അത് വിഡ്ഢിത്തമാണെന്ന് പറയാതെ വയ്യ.

ആരംഭപ്പൂവായ മുത്ത് നബിയുടെ മീലാദ് വന്നെത്തീ.
ഞങ്ങൾക് സന്തോഷം വന്നെത്തീ
രചന: കുണ്ടൂര്‍ അബ്ദുൽ ഖാദർ മുസ്‌ലിയാർ
ആലാപനം: അഫ്സൽ റാഷിദ് ഖുത്ബി

വംശാവലി പഠനം നമ്മെ നയിക്കുന്നത് ഡയലക്ടിസ് ഓഫ് നെഗറ്റിവിറ്റി എന്നത് ഇസ്ലാമിക് തിയോളജിക്കല്‍ സംവാദത്തില്‍ നിന്ന് വികസിച്ചതാണ് എന്ന കാഴ്ചപ്പാടിലേക്കാണ്

ഞാൻ ഒരു പേന തിരയുന്നു, അത് കണ്ടെടുക്കാനായി എന്റെ റൂം കീഴ്മേൽ മറിക്കുന്നു. ഈ തിരച്ചിലുകൾ, എന്നെ വസ്തുക്കളുമായുള്ള സംഭാഷണത്തിലേക്ക് നയിക്കുന്നു.

സ്ലെപിയന്‍ പട്ടി എന്ന ജീവിയെ ഒരിക്കലും വിശന്നുകണ്ടിട്ടില്ല. അയാള്‍ തന്റെ വിശപ്പിനെ മറികടക്കാന്‍ നാല്‍കാലിയാകാൻ ‍തീരുമാനിക്കുന്നു.

തുര്‍ക്കിയിലും ബാൽക്കന്‍ പ്രദേശങ്ങളിലും പരന്നു കിടക്കുന്ന സൂഫി സിൽസിലയാണ് ബെക്തഷിയ്യ. ഹാജി ബെക്തഷി വെലി എന്ന സൂഫിവര്യന്‍റെ നാമത്തിലാണ് ഈ ധാര അറിയപ്പെടുന്നത്

ഭാഷയുടെ മാത്രം, അല്ലെങ്കിൽ മാപ്പിളമാരുടെ മാത്രം ഒറ്റപ്പെട്ടു നിന്നു കൊണ്ടുള്ള ചരിത്രം പറയുക അസാധ്യമാണ്. ചരിത്രമെന്നതു പരസ്പരം കെട്ടുപിണഞ്ഞും ബന്ധപ്പെട്ടും കിടക്കുന്നതാണ്

മാപ്പിളപ്പാട്ടുകൾ സാഹിത്യ ചരിത്രത്തിന്റെ ഭാഗമാകാതെ പുറത്തിരിക്കേണ്ടി വന്നപ്പോഴും, അത് മലയാള സാഹിത്യമായി മാറുമ്പോഴും ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്?

സമൂഹത്തിന്റെ നാനാതുറകൾ സംഗമിക്കുന്ന ദർഗ്ഗകളാണ് (Sufi Shrine) ഖവ്വാലിയുടെ സ്പേസ് എന്നതിനാൽ തന്നെ ഖവ്വാലി ഏവർക്കും പ്രാപ്യവും അതേസമയം ആസ്വാദകരവും ആണ്.

ജൂൺ 30ന് അന്തരിച്ച ലോക പ്രശസ്ത തുർക്കിഷ് ചരിത്രകാരൻ ഇസ്‌ലാമിക ലോകത്തെ സുവർണ്ണ കാലഘട്ടത്തിലെ പണ്ഡിത പാരമ്പര്യത്തെ ഓർമ്മപ്പെടുത്തുന്ന ബഹുമുഖ പ്രതിഭയായിരുന്നു.

നോൺ റിയൽ ആകുന്നതിലൂടെ ആഫ്രിക്കൻ കല യാഥാർഥ്യങ്ങൾക്ക് കൂടുതൽ ബിക്കമിങ്ങിനുള്ള (പുതിയ ആയിത്തീരലുകൾക്ക്) സാധ്യതകൾ ഒരുക്കുകയാണ് ചെയ്യുന്നത്.

ഇമ്മ ഖുര്‍ആന്‍ ഓതും. ഉള്ളടക്കം അറിയില്ല. പക്ഷെ ഖുര്‍ആന്‍ ഓതുന്നത് പൂര്‍ണ്ണ ഭക്തിയോടെയാണ്. അന്ന് പരുക്കന്‍ ഭൗതികവാദത്തിന്റെ കാലത്ത്