ഏതെങ്കിലും ഒരാശയത്തെ അതിന്റെ യഥാർത്ഥ ആഴത്തിലേക്ക് തിരിച്ച് കൊണ്ടുവരേണ്ടതായിട്ട് ഉണ്ട് എന്നുണ്ടെങ്കിൽ അത് ആതിഥേയത്വമാണ്

ലക്ഷദ്വീപിൽ പ്രചാരത്തിലുള്ള പ്രവാചക മദ്ഹ് ഗാനങ്ങളിൽ ഒന്നാണ് ‘വന്ന് വന്ന് ചേരുക’. വരികൾ : കെ എം ഇക്ബാൽ, ആലാപനം: സയ്യിദ് സത്താർ ലക്ഷദ്വീപ്

‘എക്‌സിസ്റ്റൻഷ്യൽ സൂഫിസം’ രൂപീകരിക്കുക എന്നതായിരുന്നു അബ്ദുറഹ്മാൻ അൽ ബാദവിയുടെ പ്രധാനപ്പെട്ട ഒരു പ്രൊജക്റ്റ്.

മോഡേൺ സ്റ്റേറ്റിന് ലഭ്യമായ നിർവ്വചനങ്ങൾ ഏത് വെച്ച് നോക്കിയാലും ‘ഇസ്‌ലാമിക് സ്റ്റേറ്റ്’ എന്നത് അസാധ്യവും ആ പ്രയോഗം തന്നെ സാങ്കേതികമായി വൈരുദ്ധ്യം നിറഞ്ഞതുമാണ്

മൂന്നുതവണ ഞങ്ങൾ അതിർത്തി മറികടക്കാൻ ശ്രമിച്ചിട്ടുണ്ട്. ഓരോ തവണയും അവർ ഞങ്ങളെ തിരിച്ചയച്ചു. ഫ്രാൻസിലെത്തിയാൽ കാണുന്ന കിടക്കയിൽ കയറി നാൽപത്തിയെട്ട് മണിക്കൂർ അവസാനിക്കും വരെ തുടർച്ചയായി ഉറങ്ങണം

കമ്മ്യൂണിസ്റ്റ് വിപ്ലവത്തെ തുടര്‍ന്ന് മതങ്ങൾക്ക് നിയന്ത്രണമുണ്ടായി. 1980കളോടെ അവസ്ഥയില്‍ മാറ്റം വന്നു. ആദ്യഘട്ടത്തിൽ കത്തോലിക്കർക്കും സാന്താറിയകൾക്കും ആരാധിക്കാം എന്നായി

സമയം എങ്ങനെയാണ് അസ്തിത്വത്തെ നിർണ്ണയിക്കുന്നത് എന്നതിനെക്കുറിച്ചുള്ള അന്വേഷണമാണ് എക്സിസ്റ്റൻഷ്യൽ ടൈം.

സ്വതന്ത്രവും, സ്വയം പര്യാപ്തവുമായ ‘അറബ് സബ്ജെക്ടി’നെ രൂപപ്പെടുത്തുകയായിരുന്നു ആധുനിക അറബ് ഫിലോസഫിയുടെ ലക്ഷ്യം

സ്ത്രീ/പുരുഷൻ എന്നീ ഇടങ്ങളിലേക്ക് ചുരുക്കാവുന്ന വിധത്തിലല്ല, മറിച്ച് സൂക്ഷമമായ വൈവിധ്യങ്ങൾ നിറഞ്ഞതാണ് ദൈവത്തിന്റെ സൃഷ്ടിപ്പുകൾ

അല്ലാഹുവിനെ മനസിലാക്കുന്നതിനുള്ള ഉപാധി എന്ന നിലയിൽ ജെന്റർ എങ്ങിനെയാണ് നമ്മെ രൂപപ്പെടുത്തുന്നത് എന്നറിയൽ പ്രധാനമാണ്

അപ്പാർതീഡ് വ്യവസ്ഥയുടെ അന്ത്യത്തിന് ശേഷം കേപ്പ് മുസ്‌ലിംകൾ ചരിത്രം രചിക്കാൻ തുടങ്ങി. ഈ ഉയിർത്തെഴുന്നേൽപ്പിൽ കിതാബുകൾക്കുള്ള പങ്ക് വളരെ വലുതാണ് എന്ന് കാണാം